Natives are thankful for the army
നാട്ടുകാര്‍ അത്ഭുതത്തോടെ നോക്കിനിന്നു ഈ പ്രവര്‍ത്തി കണ്ട്. എന്നിട്ട് പറഞ്ഞു ഹാറ്റ്‌സ് ഓഫ് ഇന്ത്യന്‍ സൈന്യം. കനത്തമഴയിലും മഴവെള്ളപ്പാച്ചിലിലും തങ്ങളുടെ ഏക യാത്രമാര്‍ഗമായ മലപ്പുറം വണ്ടൂര്‍ റോഡ് ഒലിച്ച് പോയപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു പലരും ചോദിച്ചത്.